iനിങ്ങളുടെ iPad ആദ്യമായി ഓണാക്കിയ ശേഷം ദൃശ്യമാകുന്ന സജ്ജീകരണ സ്ക്രീൻ.

ആരംഭിക്കൂ

നിങ്ങളുടെ പുതിയ iPad ഉപയോഗിച്ച് തുടങ്ങുന്നതിന് മുൻപ് അൽപം അടിസ്ഥാന ഫീച്ചറുകൾ സജ്ജീകരിക്കൂ.

അടിസ്ഥാനകാര്യങ്ങൾ സജ്ജീകരിക്കൂ

വിജറ്റുകളുള്ള ഇഷ്ടാനുസൃതമാക്കിയ ഒരു iPad ഹോം സ്ക്രീൻ.

ഒരു പേഴ്സണൽ ടച്ച് ചേർക്കൂ

നിങ്ങളുടെ iPad-ന് നിങ്ങളുടെ സ്റ്റൈൽ, താല്പര്യങ്ങൾ, ഡിസ്പ്ലേ മുൻഗണനകൾ എന്നിവ പ്രതിഫലിപ്പിക്കാൻ കഴിയും. ലോക്ക് സ്ക്രീൻ ഇഷ്ടാനുസൃതമാക്കൂ, ഹോം സ്ക്രീനിലേക്ക് വിജറ്റുകൾ ചേർക്കൂ, ടെക്സ്റ്റ് വലിപ്പം ക്രമീകരിക്കൂ എന്നിവയും മറ്റും.

നിങ്ങളുടെ iPad നിങ്ങളുടെ സ്വന്തമാക്കൂ

സ്ക്രീനിൽ രണ്ട് വ്യത്യസ്ത ആപ്പുകൾ തുറന്നിട്ടുള്ള iPad

iPad ഉപയോഗിച്ച് മൾട്ടിടാസ്ക് ചെയ്യൂ

ഒന്നിലധികം ആപ്പുകളും വിൻഡോകളും ഉപയോഗിച്ച് എങ്ങനെ പ്രവർത്തിക്കാമെന്ന് അറിയൂ.

iPad-ൽ നിങ്ങളുടെ വർക്ക്ഫ്ലോ ലളിതമാക്കൂ

താഴെയായി ചെടികളുടെ ഡ്രോയിങ്ങുകളും ഡ്രോയിങ് ടൂളുകളും ഉള്ള ഒരു Freeform ബോർഡ്.

നിങ്ങളുടെ സർഗ്ഗാത്മകതയെ ഉയർത്തൂ

Apple Pencil ഉപയോഗിച്ച് സ്വയം പ്രകടിപ്പിക്കാനുള്ള പുതിയ വഴികൾ കണ്ടെത്തൂ.

Apple Pencil ഉപയോഗിച്ച് കൂടുതൽ ചെയ്യൂ

‘സ്ക്രീൻ സമയം’ സജ്ജീകരിച്ചതായി കാണിക്കുന്ന ഒരു പോപ്പ്ഓവർ ഉള്ള ഒരു ക്രമീകരണ സ്ക്രീൻ.

കുട്ടികൾക്കുള്ള ഫീച്ചറുകൾ സജ്ജീകരിക്കൂ

നിങ്ങളുടെ കുട്ടിക്ക് സ്വന്തമായി ഒരു iPad ഉപയോഗിക്കാൻ പ്രായമായെന്ന് നിങ്ങൾ തീരുമാനിക്കുമ്പോൾ, അവർക്കായി ഒരു Apple അക്കൗണ്ട് സൃഷ്ടിക്കാനും അവരെ ‘കുടുംബ പങ്കിടലി’ൽ ചേർക്കാനും രക്ഷാകർതൃ നിയന്ത്രണങ്ങൾ ഉപയോഗിച്ച് അവരുടെ ഉപയോഗം നിയന്ത്രിക്കാനും കുട്ടികൾക്ക് അനുയോജ്യമായ മറ്റ് ഫീച്ചറുകൾ സജ്ജീകരിക്കാനും കഴിയും.

നിങ്ങളുടെ കുട്ടിക്കായി iPad ഇഷ്ടാനുസൃതമാക്കൂ

iPad യൂസർ ഗൈഡ് പര്യവേക്ഷണം ചെയ്യാൻ, പേജിന്റെ മുകളിലുള്ള ‘ഉള്ളടക്കം’ ക്ലിക്ക് ചെയ്യുകയോ തിരയൽ ഫീൽഡിൽ ഒരു വാക്കോ വാക്യാംശമോ നൽകുകയോ ചെയ്യൂ.

സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.